സോളിഡാരിറ്റി സംസ്ഥാന സമ്മേളന പ്രഖ്യാപന പരിപാടിയുടെ ഉദ്‌ഘാടനം മൗലാന താഹിർ മദനി നിർവഹിക്കുന്നു

യു.പി തെരഞ്ഞെടുപ്പിൽ ബി.ജെ.പി വംശീയ അജണ്ട നടപ്പാക്കുന്നു –മൗലാന താഹിർ മദനി

ക​ണ്ണൂ​ർ: യു.​പി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ബി.​ജെ.​പി​ക്ക് എ​ടു​ത്തു​പ​റ​യാ​നു​ള്ള​ത് വം​ശീ​യ പ​ദ്ധ​തി​ക​ൾ മാ​ത്ര​മാ​ണെ​ന്നും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നും പൗ​ര​ത്വ പ്ര​ക്ഷോ​ഭ നേ​താ​വും മ​ത പ​ണ്ഡി​ത​നു​മാ​യ മൗ​ലാ​ന താ​ഹി​ർ മ​ദ​നി പ​റ​ഞ്ഞു.

'വി​ശ്വാ​സ​ത്തി‍െൻറ അ​ഭി​മാ​ന​സാ​ക്ഷ്യം വി​മോ​ച​ന​ത്തി‍െൻറ പാ​ര​മ്പ​ര്യം' എ​ന്ന പ്ര​മേ​യ​ത്തി​ൽ സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെ​ന്‍റ്​ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി‍െൻറ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ക​ണ്ണൂ​രി​ൽ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​യി​ൽ സം​ഘ്​​പ​രി​വാ​ർ ത​ക​ർ​ക്കു​ന്ന സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം മു​സ്‌​ലിം​ക​ൾ​ക്ക് മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​നു​ത​ന്നെ വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


Tags:    
News Summary - solidarity conference kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.