ഓപറേഷൻ സ്​ക്രീൻ; 1,96,000 പിഴയീടാക്കി

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ കൂ​ളി​ങ്​ സ്​​റ്റി​ക്ക​റു​ക​ളും ക​ർ​ട്ട​നു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രി​ശോ​ധ​ന തു​ട​രു​ന്നു. രണ്ടുദിവസത്തിനിടെ 1,96,000 പിഴയീടാക്കി.

ചൊ​വ്വാ​ഴ്​​ച മാത്രം 102 വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി. 66,500 രൂ​പ പി​ഴ ഈ​ടാ​ക്കി. ഓ​പ​റേ​ഷ​ൻ സ്​​ക്രീ​ൻ എ​ന്ന പേ​രി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു എം.​വി.​ഐ​യും ര​ണ്ട്​ എ.​എം.​വി.​ഐ​മാ​രും അ​ട​ങ്ങു​ന്ന ആ​റ്​​ സം​ഘ​ങ്ങ​ളാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്.

വാ​ഹ​ന​ങ്ങ​ളു​ടെ ഗ്ലാ​സു​ക​ളി​ൽ മ​റ​ച്ച ക​ർ​ട്ട​നു​ക​ളും കൂ​ളി​ങ്​ സ്​​റ്റി​ക്ക​റു​ക​ളും പി​ടി​കൂ​ടി ന​ട​പ​ടി​യെ​ടു​ത്തു. തി​ങ്ക​ളാ​ഴ്​​ച 1,29,500 ​രൂ​പ പി​ഴ​യീ​ടാ​ക്കി​യി​രു​ന്നു. പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രും.

Tags:    
News Summary - Operation screen; RS 1,96,000 fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.