കെ.സി. സലീം കാൽനടയാത്രയിൽ
Posted On
date_range Updated On
date_range തെരുവുനായ് ശല്യത്തിനെതിരെ ഒറ്റയാൾ കാൽനട യാത്ര
കണ്ണൂർ: തെരുവുനായ് ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കാൽനടയാത്രയുമായി ഒറ്റയാൾ പോരാട്ടം. സാമൂഹിക പ്രവർത്തകൻ കെ.സി. സലീം വളപട്ടണമാണ് തിങ്കളാഴ്ച വളപട്ടണത്തുനിന്ന് കണ്ണൂർ ഗാന്ധി സർക്കിളിലേക്ക് കാൽനട യാത്ര നടത്തിയത്.
വളപട്ടണത്തുനിന്ന് ആരംഭിച്ച യാത്ര എഴുത്തുകാരൻ ഇയ്യ വളപട്ടണം ഉദ്ഘാടനം ചെയ്തു.
എളയടത്ത് അശ്രഫ് സ്വാഗതവും ടി.പി. പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.