ശിൽപശാല

ചൊക്ലി: ചൊക്ലി ബി.ആർ.സിയുടെ സ്പെഷൽ കെയർ സെന്റർ പ്രവർത്തന പാക്കേജ് നാരങ്ങപ്പാലിന്റെ ഉദ്ഘാടനവും കിറ്റ് വിതരണവും കെ. രമേശൻ നിർവഹിച്ചു. സുനിൽബാൽ, സൗമ്യേന്ദ്രൻ കണ്ണംവെള്ളി, പ്രേമലത, ശ്രീലത, ജയന്തി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.