അനുസ്മരണം

മാതമംഗലം: മാതമംഗലം റബർ ഉൽപാദക സംഘം മുരിക്കാൽ കൃഷ്ണൻ നായർ നടത്തി. മാതമംഗലം വ്യാപാരഭവനിൽ അനുസ്മരണ സമ്മേളനം മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സി.വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. കെ.വി. രാമകൃഷ്ണൻ, അജിത് പ്രസാദ്, സജി മാത്യു, കെ. കുമാരൻ, എൻ.ജി. സുനിൽ പ്രകാശ് കെ. ദാമോദര പൊതുവാൾ, എൻ.എൻ. രാജു, ഹാരിസ് പെരിങ്ങോം, ജയരാജ് മാതമംഗലം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.