കളിയാട്ടം

പയ്യന്നൂർ: മണിയറ പൂമലക്കാവ് ഭഗവതി ക്ഷേത്രം ചൊവ്വാഴ്ച സമാപിക്കും. തിങ്കളാഴ്ച രാത്രി ഒമ്പതിന് മണിയറ എടക്കാട്ടമ്പലത്തിൽനിന്ന് ആരംഭിക്കുന്ന തിരുമുൽകാഴ്ച ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ബാലിതെയ്യത്തിന്റെ വെള്ളാട്ടവും മറ്റു തോറ്റങ്ങളും ഉണ്ടാവും. 19ന് രാവിലെ 10ന് നരമ്പിൽ ഭഗവതി, തുടർന്ന് മടയിൽ ചാമുണ്ഡി, പുതിയ ഭഗവതി, വിഷ്ണുമൂർത്തി, ബാലി എന്നീ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. വൈകീട്ട് ഏഴിന് കലശം. രാത്രി ഒമ്പതിന് കലശത്തോടെ സമാപനമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.