ചക്കരക്കല്ല്: എം.എസ്.എഫ് ധർമടം മണ്ഡലം 'വേര്' നേതൃക്യാമ്പും ഇഫ്താർ മീറ്റും സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റംഷാദ് ആഡൂർ അധ്യക്ഷത വഹിച്ചു. നസീർ പുറത്തിൽ പദ്ധതി വിശദീകരിച്ചു. റിയാസ്, റഫീഖ്, ശാക്കിർ ആഡൂർ, ശുഹൈബ് വേങ്ങാട്, സഊദ് മുഴപ്പിലങ്ങാട്, സി.കെ. മുനീർ, നിയാസ് അഞ്ചരക്കണ്ടി, തമീം കൊയ്യോട് എന്നിവർ സംസാരിച്ചു. നസീബ് വെണ്മണൽ സ്വാഗതവും അജ്മൽ റഹ്മാൻ നന്ദിയും പറഞ്ഞു. ------------ CKL: MSF എം.എസ്.എഫ് ചക്കരക്കല്ലിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇഖ്ബാൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.