അനുസ്മരണം

തലശ്ശേരി: എൻ.സി. മമ്മൂട്ടി മാസ്റ്റർ സാംസ്കാരിക പ്രവർത്തകൻ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. ചൂര്യയി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം. സജീവൻ, ജിതേഷ് കണ്ണപുരം, ഷിജിത്ത് വായന്നൂർ എന്നിവർ സംസാരിച്ചു. തലശ്ശേരി എൻ.സി. മമ്മൂട്ടി മാസ്റ്റർ പബ്ലിക് ലൈബ്രറി റിസർച് സെന്ററും യുവകല സാഹിതി തലശ്ശേരി മണ്ഡലം കമ്മിറ്റിയും സംയുക്തമായാണ് സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.