പെരിങ്ങത്തൂർ: പോണ്ടിച്ചേരി ജിപ്മറിൽനിന്ന് മികച്ച റാങ്കോടെ എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയ ഡോ. സഹിലയെ വീട്ടിലെത്തി അനുമോദിച്ചു. പാനൂർ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഉമൈസ തിരുവമ്പാടി ഡോ. സഹിലക്ക് ഉപഹാരം നൽകി. സൂപ്പി അവിയാട്ട് പൊന്നാട അണിയിച്ചു. ജനറൽ സെക്രട്ടറി സി.എച്ച്. യൂനുസ് ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.