അനുമോദിച്ചു

ചൊക്ലി: കുറ്റിപ്രം എൽ.പി സ്കൂളിൽ നിന്നും എൽ.എസ്.എസ് നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി . എൻ.ടി.കെ. ശ്രീനന്ദ, പി. ശിവാനി എന്നിവരെയാണ് ആദരിച്ചത്. തുടർന്ന് വിവിധ എൻഡോവ്മൻെറുകളും വിതരണം ചെയ്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ. ശൈലജ ഉദ്ഘാടനം ചെയ്തു. പി.ടി.കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. കെ.പി. ലിനിയ റിപ്പോർട്ട് അവതരിപ്പിച്ചു. പി. ദാസൻ, വഹാബ് മാസ്റ്റർ, വി.ബി. പ്രജുഷ, വി.എം. ദനിഷ, എസ്. സ്മേര എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.