പ്രതിഷേധിച്ചു

പയ്യന്നൂർ: രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ സേവനം ചെയ്തുകൊണ്ടിരുന്ന ഗൈനക്കോളജിസ്റ്റും ജനങ്ങൾക്ക് പ്രിയങ്കരിയുമായിരുന്ന ഡോക്ടർ അർച്ചന ശർമ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് ഐ.എം.എ പയ്യന്നൂർ യൂനിറ്റ് പ്രകടനം നടത്തി. ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരായ കെ. പത്മനാഭൻ, എം. മുകുന്ദൻ നമ്പ്യാർ, വി.സി. രവീന്ദ്രൻ, ആരതി അന്തർജനം, രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.