അനുശോചിച്ചു

ഇരിട്ടി: ചൊവ്വാഴ്ച അന്തരിച്ച കനകത്തിടം തറവാട്ട് കാരണവരും ട്രസ്റ്റ് രക്ഷാധികാരിയുമായ സനാതനൻ വാഴുന്നവരുടെ നിര്യാണത്തിൽ കനകത്തിടം ട്രസ്റ്റ് നിർവാഹക സമിതി യോഗം . അയ്യപ്പൻകാവ് ആരൂഢ മന്ദിരത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് കെ. വസന്തകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, കെ. കുഞ്ഞിമാധവൻ, കെ. രതീദേവി, കെ. ജവഹർ, കെ. ബാലസുബ്രഹ്മണ്യൻ, കെ. വിക്രമൻ, കെ. നാരായണൻ, സനീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.