തലശ്ശേരി: വ്യാപാരി വ്യവസായി സമിതി നിട്ടൂർ-വടക്കുമ്പാട് യൂനിറ്റ് എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ ഉദ്ഘാടനം ചെയ്തു. എ. പവിത്രൻ അധ്യക്ഷത വഹിച്ചു. കെ.പി. പ്രമോദ്, കെ.കെ. സഹദേവൻ, കിഴക്കയിൽ പ്രകാശൻ, സി. റഫീഖ്, കാസിം, കെ.പി. പ്രഹീദ്, കെ.എ. ജഗദീഷ് ബാബു, എം. സത്യനാഥൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.