ആണ്ടുനേർച്ച

തലശ്ശേരി: പുന്നോൽ മീത്തലെ പള്ളിയിൽ സംഘടിപ്പിച്ചു. പുന്നോൽ മുസ്ലിം ജമാഅത്തിന്റെയും ബദരിയ മദ്റസ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് നേർച്ച സംഘടിപ്പിച്ചത്. മഖാം സിയാറത്തിലും കൂട്ട പ്രാർത്ഥനയിലും നിരവധിയാളുകൾ പങ്കെടുത്തു. മൗലീദ് പാരായണത്തിന് ബഷീർ സഖാഫി, മിദ്‌ലാജ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.