പഠനക്യാമ്പ്

ഉരുവച്ചാൽ: സ്നേഹതീരം കൂട്ടായ്മയുടെ നേതൃത്വത്തിൽ മാലൂർ മഅദിനുൽ ഉലൂം മദ്റസയിൽ സംഘടിപ്പിച്ചു. സ്നേഹതീരം പ്രസിഡന്റ് കെ.വി. കമറുദ്ദീന്റെ അധ്യക്ഷതയിൽ മഹല്ല് ട്രഷറർ പി. യൂസുഫ് ഹാജി ഉദ്ഘാടനം ചെയ്തു. നിസാർ നിസാമി പാറാട് ക്ലാസ് നടത്തി. മഹല്ല് സെക്രട്ടറി ഷംസുദ്ദീൻ കെ.വി, ജംനാസ്, സുഹൈൽ, നൗഫൽ എന്നിവർ സംസാരിച്ചു. കൂട്ടായ്മ സെക്രട്ടറി റാഷിദ്‌ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.