വായനപക്ഷാചരണം

ഇരിക്കൂർ: സി.ആർ.സി ഗ്രന്ഥാലയം ബ്ലാത്തൂരിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കഥാകൃത്ത് ടി.പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് രമേശൻ ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. അദ്ദേഹത്തിന്റെ 'മണ്ണ് വായനക്കാരൻ' കഥാസമാഹാരമാണ് ഉദ്ഘാടന ദിവസം ചർച്ചചെയ്തത്. പുസ്തകാവതരണം കെ.കെ. ബിജു, അമൽനാഥ് എന്നിവർ നടത്തി. കെ. പ്രസാദ് സ്വാഗതം പറഞ്ഞു. ---------- ചിത്രം : സി.ആർ.സി ഗ്രന്ഥാലയം ബ്ലാത്തൂരിന്റെ വായന പക്ഷാചരണം കഥാകൃത്ത് ടി.പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.