പ്രവേശനോത്സവം

കണ്ണൂർ: ഗവ. സിറ്റി ഹയർ സെക്കൻഡറി സ്കൂൾ മധുരം വിളമ്പി ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് പി. ഷമീമ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ചിറ്റുള്ളി അശ്റഫ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.