സാഹിത്യക്യാമ്പ്

ഇരിട്ടി: നളന്ദ കലാസാഹിത്യവേദി സാഹിത്യക്യാമ്പും ചിത്രപ്രദര്‍ശനവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. എഴുത്തുകാരന്‍ കെ.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടര്‍ രാജേഷ് ചിറപ്പാട്, പ്രമോദ് കൂവേരി, ഷൈലജ തമ്പാന്‍, സതീശന്‍ മൊറായി, മനോജ് കുമാര്‍ പഴശ്ശി, വി. സുരേഷ്‌കുമാര്‍, കെ.കെ. ബിജു, സിബിച്ചന്‍ കെ. ജോബ് എന്നിവര്‍ സംസാരിച്ചു. ശ്രീനിവാസന്‍ എടക്കാനം, രത്‌നാകരന്‍ ഇരിട്ടി എന്നിവരുടെ ചിത്ര പ്രദര്‍ശനവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.