ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ന് നേ​രെ ആ​ക്ര​മ​ണം

കൂ​ത്തു​പ​റ​മ്പ്: മാ​ങ്ങാ​ട്ടി​ട​ത്ത് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ന് നേ​രെ ആ​ക്ര​മ​ണം. ആ​മ്പി​ലാ​ട് ക​ണി​ക്കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ മാ​ണി​ക്കോ​ത്ത് ച​ന്ദ്ര​ന് (47) നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഏ​ഴോ​ടെ ആ​മ്പി​ലാ​ട് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര പ​രി​സ​ര​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം.

ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ നാ​ലം​ഗ​സം​ഘം ച​ന്ദ്ര​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നെ​റ്റി​ക്കും മു​തു​കി​നും പ​രി​ക്കേ​റ്റ ച​ന്ദ്ര​നെ ത​ല​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.