വിജയൻ
Posted On
date_range Updated On
date_range കാണാതായ വ്യാപാരി തൂങ്ങിമരിച്ച നിലയിൽ
കൂത്തുപറമ്പ്: കാണാതായ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂര്യാട് കൊളത്തുപറമ്പ് കിഴക്കെ ഹൗസിൽ പി. വിജയനെയാണ് (61) വലിയ വെളിച്ചം അത്തിമലയിലെ കാട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ 11 മണിയോടെയാണ് ഇദ്ദേഹത്തെ കാണാതായത്. തിരിച്ചെത്താത്തതിനെ തുടർന്ന് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നാട്ടുകാർ നടത്തിയ തിരച്ചിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നരവൂർ തെക്കയിൽ മുക്കിലാണ് കച്ചവടം. ഭാര്യ: രാഗിണി. മകൾ: വിനിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.