അ​ഭി​ലാ​ഷ്, ശ്യാ​മു​ല്‍ റോ​യ്

കണ്ണൂർ ഫാർമസി കവർച്ച; പ്രതികൾ അറസ്റ്റിൽ

ക​ണ്ണൂ​ർ: തെ​ക്കി​യി​ലെ ക​ണ്ണൂ​ർ ഫാ​ർ​മ​സി​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ മോ​ഷ്ടാ​ക്ക​ൾ അ​റ​സ്റ്റി​ൽ. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ കൊ​ല്ലം കോ​ട്ടാ​ത്ത​ല സ്വ​ദേ​ശി അ​ഭി​ലാ​ഷ് എ​ന്ന രാ​ജേ​ഷ്, കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി ശ്യാ​മു​ല്‍ റോ​യ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജി​ല്ല​യി​ല​ട​ക്കം വി​വി​ധ മോ​ഷ​ണ​കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ഇ​രു​വ​രും ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഫാ​ര്‍മ​സി​യി​ല്‍നി​ന്ന്​ 29,000 രൂ​പ​യും ഫോ​ണും ക​വ​ര്‍ന്ന​ത്. ടൗ​ണ്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​സി. സു​ഭാ​ഷ് ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ വി.​വി. രാ​ഗേ​ഷാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​രു​വ​രെ​യും ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Kannur pharmacy robbery- The accused were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.