ജമാഅത്തെ ഇസ്‌ലാമി പുന്നോലിൽ സംഘടിപ്പിച്ച സൗഹൃദ തേയില സൽക്കാരം
സൗഹൃദ തേയില സൽക്കാരം
പുന്നോൽ: ജമാഅത്തെ ഇസ്‌ലാമി പുന്നോൽ, പുന്നോൽ ഈസ്റ്റ് ഘടകങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സൗഹൃദ തേയില സൽക്കാരം സംഘടിപ്പിച്ചു. സാഹിത്യകാരൻ കെ ടി ബാബുരാജ് ഉത്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി പുന്നോൽ നാസിം പിഎം അബ്ദുൽ നാസിർ അധ്യക്ഷത വഹിച്ചു. പാർവണ മനോജ് പ്രാർത്ഥനാ ഗീതം ആലപിച്ചു.
എറണാകുളം ജില്ല അസിസ്റ്റന്റ് ഫോറസ്റ്റ് ഓഫീസർ ആനന്ദ്, കല്പറ്റ സബ് രജിസ്ട്രാർ മുനീർ ജമാൽ, ശ്രീ നാരായണ മഠം പ്രസിഡന്റ് സുബീഷ്, ശ്രീനാരായണ സ്കൂൾ എച്ച്.എം. ബിജോയ് മാസ്റ്റർ, എൽ.ഐ.സി ഓഫീസർ പ്രസാദ്, എം.എം. പദ്മനാഭൻ, ദീപ, വസന്ത ടീച്ചർ, പുരുഷോത്തമൻ, ധ്യാൻ എന്നിവർ സംസാരിച്ചു.
മിഖാ മനോജ്, സത്യാനന്ദ്, സജിനാ നാസിർ, എ.വി. അമീർ, വിനോദൻ, എം. അബൂട്ടി എന്നിവർ ഗാനം ആലപിച്ചു. തലശ്ശേരി ഇസ്ലാമിക് സെന്റർ ഖത്തീബ് നവാസ് അസ്ഹരി സമാപന പ്രസംഗം നടത്തി. എ.പി. അസ്ഗർ സ്വാഗതം പറഞ്ഞു. എം. ഉസ്മാൻ കുട്ടി, ഹംസ തയ്യിൽ, കെ.കെ. അബൂബക്കർ, കെ.പി. മുഹമ്മദ് റിയാസ്, ടി. ഹനീഫ, പി.വി. ഹംസ, കെ.വി. അഷ്‌കർ, കെ.പി. റഹീസ്, നഹാസ് കേളോത്ത്, പി.കെ. നൗഷാദ്, എം.ബി. ജസ്‌ലീന, കെ.പി. ഷമീന, കെ.പി. ഷാഹിന, കെ.പി. ഷാഹിന, എ. തഹ്സീന തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.