Posted On
date_range Updated On
date_range കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും സ്കൂട്ടറിലും ഇടിച്ചു- വിഡിയോ
കണ്ണൂർ: കണ്ണൂർ തോട്ടട പോളിടെക്നിക്കിനു സമീപം കാർ നിയന്ത്രണം വിട്ടു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അമിത വേഗത്തിൽ വന്ന കാർ റോഡിൽനിന്ന് തെന്നി തലതിരിഞ്ഞ് സമീപത്തെ വൈദ്യുതി തൂണിടിച്ചു. പിന്നീട് ഒരു സ്കൂട്ടറിലും ഇടിച്ചു. കടയുടെ ചുമരിൽ ഇടിച്ചാണ് കാർ നിന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.