Posted On
date_range Updated On
date_range ബൈക്ക് മോഷണം: യുവാവ് പിടിയിൽ
ആലക്കോട്: വെള്ളാട്ടെ വ്യാപാരിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ വെള്ളാട് നറുക്കുംകര സ്വദേശി തേമാൻ കുഴിയിൽ ജോഷിയെ (19) ആലക്കോട് പൊലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞ 24ന് രാത്രിയിലായിരുന്നു മോഷണം നടന്നത്. ഇയാളുടെ സുഹൃത്തായ 17 കാരനും മോഷണത്തിന് കൂട്ടുനിന്നതായി പറയുന്നു.ബൈക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി അറസ്റ്റിലാകുന്നത്. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.