89 പേർക്ക് കോവിഡ്

കണ്ണൂർ: ജില്ലയിൽ പുതുതായി 89 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 179 പേർ രോഗമുക്തരായി. തിങ്കളാഴ്ച 1590 സാമ്പിളുകൾ പരിശോധിച്ചു. 2640754 സാമ്പിളുകൾ ഇതുവരെ പരിശോധനക്കയച്ചു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവർ 347352 ആണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.