562 പേർക്കുകൂടി കോവിഡ്

കണ്ണൂർ: ജില്ലയിൽ തിങ്കളാഴ്ച 562 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1031 പേർ രോഗമുക്തരായി. 388 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. തിങ്കളാഴ്ച 4325 സാമ്പിളുകളാണ്​ പരിശോധിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.