52കാരന് മർദനമേറ്റു

തലശ്ശേരി: കഞ്ചാവ് ഇടപാടിലൂടെ ശല്യക്കാരനായി മാറിയ യുവാവിനെ ചോദ്യം ചെയ്തതിന് . ഗോപാല പേട്ടയിലെ വേലിക്കോത്ത് വീട്ടിൽ ജയചന്ദ്രനാണ് മൂക്കിന് അടിയേറ്റത്. പരാതി പ്രകാരം പ്രദേശത്തെ രോഹിത്തിന്റെ പേരിൽ തലശ്ശേരി പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.