Posted On
date_range Updated On
date_range ബലാത്സംഗ കേസിൽ 22 വർഷം തടവ്
കണ്ണൂർ: പെൺകുട്ടിയെ സൗഹൃദം നടിച്ച് ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 22 വർഷം തടവ്. ആലക്കോട് സ്വദേശി ആർതർഗേസ് തോമസിനെയാണ് 22 വർഷം കഠിന തടവിനും 24,000 രൂപ പിഴയൊടുക്കാനും കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജി എം.ടി. ജലജാറാണി ശിക്ഷിച്ചത്.
ആലക്കോട് ഇൻസ്പെക്ടറായിരുന്ന എം.പി. വിനീഷ്കുമാറാണ് അന്വേഷണം നടത്തിയത്. പോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീതകുമാരി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.