KNR KEN TLP - 2 വാർത്തയിൽ ചേർക്കാൻ അതേസമയം, ചീഫ് ടൗൺ പ്ലാനർക്ക് അപേക്ഷ നൽകിയാണ് കെട്ടിട നിർമാണം തുടങ്ങിയതെന്ന് സി.ഡി.എം.ഇ.എ ഭാരവാഹി മഹമൂദ് അള്ളാംകുളം പറഞ്ഞു. 2015ൽ ജില്ല ടൗൺ പ്ലാനർക്ക് അനുമതി നൽകാനുള്ള അനുവാദം ലഭിച്ചതോടെ അപേക്ഷ അങ്ങോട്ട് നൽകിയാണ് നിർമാണം തുടങ്ങിയത്. അനുമതി ഇല്ലാതെ നിർമിക്കുന്ന കെട്ടിടങ്ങൾ പിഴ ഒടുക്കി നിയമവിധേയമാക്കുന്ന സംവിധാനം നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് പ്രകാരമാണ്, അന്ന് നിർമാണം തുടങ്ങിയ കെട്ടിടത്തിൽ പ്രവൃത്തി നടന്നത്. ഈ വർഷം പുതിയ കോഴ്സ് ലഭിച്ചതോടെ നിലവിലെ കോളജ് കെട്ടിടത്തിൽ സ്ഥലമില്ലാതെ വന്നതോടെയാണ് നിർമാണത്തിലിരിക്കുന്ന കെട്ടിടം മിനുക്കുപണിയെടുത്ത് പഠന സൗകര്യമൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ട്രൈബ്യൂണലിൽ നൽകിയ കേസ് നിലവിലില്ലെന്നും അതുകൊണ്ട് ആ വിധി നിൽനിൽക്കുന്നില്ലെന്നും മഹമൂദ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.