പേരാവൂർ: 'ക്ലീൻ പേരാവൂർ ഗ്രീൻ പേരാവൂർ' പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ചലഞ്ചിന്റെയും പാതയോര ശുചീകരണത്തിന്റെയും ജനകീയ കാമ്പയിൻ ശനിയാഴ്ച രാവിലെ ഒമ്പതിന് നടക്കും. പഞ്ചായത്തുതല ഉദ്ഘാടനം കല്ലേരിമലയിൽ സണ്ണി ജോസഫ് എം.എൽ.എ നിർവഹിക്കുമെന്ന് സംഘാടകർ അറിയിച്ചു. വ്യാപാരികൾ, ചുമട്ടുതൊഴിലാളികൾ, യുവജന സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, കുടുംബശ്രീ, ഹരിതകർമ സേനാംഗങ്ങൾ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവരെ പങ്കെടുപ്പിച്ചാണ് 30 കിലോമീറ്റർ പാതയോരം ഒറ്റദിവസം കൊണ്ട് മാലിന്യമുക്തമാക്കുക. ജില്ലയിലെ വലിയ പാതയോര ശൂചീകരണമാണ് പേരാവൂർ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. വേണുഗോപാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.