മഴവിൽ സമ്മേളനം 29ന്

തളിപ്പറമ്പ്: എസ്.എസ്.എഫ് തളിപ്പറമ്പ് മഴവിൽ സമ്മേളനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് സമാപന സംഗമം എസ്.എസ്.എഫ് ജില്ല ജന. സെക്രട്ടറി കെ. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ അഷ്കർ സഖാഫി, അബ്ദുൽ ബാസിത് അമാനി, അഷ്കർ ചൊറുക്കള, മുബശിർ സൈനി, മുനീർ ശാനിൽ ഇർഫാനി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.