കരിയര്‍ ഗൈഡന്‍സ് എക്സ്‌പോ 28 മുതൽ

തളിപ്പറമ്പ്: മണ്ഡലത്തിന്റെ വിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലുയര്‍ത്തുന്നതിന് സംഘടിപ്പിക്കുന്ന 'ടേണിങ് പോയന്റ്' കരിയര്‍ ഗൈഡന്‍സ് എക്സ്‌പോ 28ന് തുടങ്ങും. രാവിലെ 10ന് മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഫ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്മാരായ പി. മുകുന്ദന്‍, മുര്‍ഷിദ കൊങ്ങായി, സംഘാടക സമിതി ചെയര്‍മാന്‍ ഡോ. കെ.പി. മോഹന്‍ദാസ്, കണ്‍വീനര്‍ കെ.സി. ഹരികൃഷ്ണന്‍, കെ. സന്തോഷ് എന്നിവര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.