വൈദ്യുതി മുടങ്ങും

പയ്യന്നൂര്‍: ഇലക്ട്രിക്കല്‍ സെക്ഷനിലെ കോറോം സെന്‍ട്രല്‍, മുച്ചിലോട്ട്, പാട്യം, അമ്പലത്തറ, കൊക്കോട്ട്, കൂര്‍ക്കര ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ. പാടിയോട്ടുചാല്‍: ഇലക്ട്രിക്കല്‍ സെക്ഷനിലെ ഞെക്ലി, കരിപ്പോട്, വനിത ഇന്‍ഡസ്ട്രി, കുണ്ടുവാടി, തൊള്ളത്തുവയല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ. കൊരങ്ങാട്, പയ്യങ്ങാനം എന്നീ ഭാഗങ്ങളില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് ഒന്നുവരെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.