എരഞ്ഞോളി മൂസ അനുസ്മരണം

തലശ്ശേരി: മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു. മാപ്പിള കലാകേന്ദ്രവും ജാസ് മ്യൂസിക്സും ചേർന്ന് നടത്തിയ അനുസ്മരണം പ്രഫ. എ.പി. സുബൈർ ഉദ്ഘാടനം ചെയ്തു. ഉസ്മാൻ പി. വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. ജാഫർ ജാസ്, ഷംസു, സുബൈർ, കെ. മുസ്തഫ, ഷാഫി അഴിയൂർ, ശ്രീജേഷ്, ലത്തീഫ്, നൗഫൽ ഗുംട്ടി, അഷ്റഫ് ബച്ചൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനാഞ്ജലിയുമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.