പയ്യന്നൂർ: സി.പി.എമ്മിനെതിരായി ചില മാധ്യമങ്ങൾ തുടർച്ചയായി നടത്തുന്ന അപവാദ പ്രചാരണങ്ങൾ പാർട്ടിയെ തകർക്കാനുള്ള ഹീനമായ നീക്കമാണെന്നും ബഹുജനങ്ങൾ അവ അവജ്ഞയോടെ തള്ളിക്കളയണമെന്നും സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗം പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. കെ. രാഘവൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ജില്ല സെക്രട്ടേറിയറ്റംഗം ടി.ഐ. മധുസൂദനൻ, ജില്ല കമ്മിറ്റിയംഗങ്ങളായ സി. കൃഷ്‌ണൻ, വി. നാരായണൻ, അഡ്വ. പി. സന്തോഷ്, ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.