എട്ടു വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

ചൊക്ലി: എട്ടു വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വയനാട് വെള്ളമുണ്ട കട്ടയാട് സ്വദേശി മുഹമ്മദ് ഷമീറിനെയാണ് (29) ചൊക്ലി പൊലീസ് ഇൻസ്പെക്ടർ ഷാജു അറസ്റ്റ് ചെയ്തത്. ചൊക്ലിയിൽ മദ്യപിക്കാനെത്തിയതായിരുന്നു ഇയാൾ. തലശ്ശേരി കോടതിയിൽ ഹാജരാക്കി. (foto - PGR - shameer - എട്ടു വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ഷമീർ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.