വൈദ്യുതി മുടങ്ങും

പയ്യന്നൂർ: ഇലക്ട്രിക്കൽ സെക്ഷനിലെ കോറോം മുണ്ടവളപ്പ്, അയ്യപ്പക്ഷേത്ര പരിസരം, വില്ലേജ് ഓഫിസ്, ഇരൂർ, സെൻട്രൽ എന്നീ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . പാടിയോട്ടുചാൽ: ഇലക്ട്രിക്കൽ സെക്ഷനിലെ വള്ളിപിലാവ്, കൊട്രാടി, പൊന്നംവയൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ . മാതമംഗലം: ഇലക്ട്രിക്കൽ സെക്ഷനിലെ മണിയറ എൽ.പി സ്‌കൂൾ ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെയും ഉണ്ണിമുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ വൈകിട്ട് അഞ്ചുവരെയും . ചെമ്പേരി: ഇലക്ട്രിക്കൽ സെക്ഷനിലെ കോട്ട ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ . ശ്രീകണ്ഠപുരം: ഇലക്ട്രിക്കൽ സെക്ഷനിലെ തോപ്പിലായി കോളനി, പള്ളം എന്നീ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.