മഴക്കാലപൂർവ ശുചീകരണത്തിന് തുടക്കം

ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് കുറുന്താളി പീടിക പരിസരത്ത് തുടക്കമായി. പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം എ.കെ. ഖാലിദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ എ. ഉഷ അധ്യക്ഷത വഹിച്ചു. പി. ഭാസ്കരൻ, യു.എസ്. ശ്രീഷൻ, നാസർ, രാജൻ, വിനീഷ്, ഗിരീഷൻ, ബാലകൃഷ്ണൻ, ദാമോദരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.