ഇരിട്ടി: സ്വതന്ത്ര തൊഴിലാളി യൂനിയൻ (എസ്.ടി.യു) ഇരിട്ടി യൂനിറ്റ് സമ്മേളനവും റിലീഫ് വിതരണവും സംഘടിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി ആലിക്കുഞ്ഞി പന്നിയൂർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി വി.പി. റഷീദ് അധ്യക്ഷത വഹിച്ചു. മുസ്‍ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി മുഖ്യപ്രഭാഷണം നടത്തി. മുസ്‍ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് എം.എം. മജീദ് റിലീഫ് ഉദ്ഘാടനം നിർവഹിച്ചു. ടി.കെ. മുഹമ്മദലി, നാസർ കേളോത്ത്, എം.കെ. ഹാരിസ്, അന്തുമസാഫി, പാനേരി അബ്ദുല്ല, പി. അബ്ദുൽ നാസർ, അഷ്റഫ് കണിയറക്കൽ, യൂസഫ് അടക്കാത്തോട്, മുനീർ പാനേരി തുടങ്ങിയവർ സംസാരിച്ചു. മോട്ടോർ തൊഴിലാളി മെംബർഷിപ് വിതരണം ജില്ല വൈസ് പ്രസിഡന്റ് പി. അബ്ദുൽ നാസർ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.