ചെന്നായ്ക്കൾ ആടിനെ കടിച്ചുകൊന്നു

കേളകം: അടക്കാത്തോട്ടിൽ ചെന്നായ്ക്കൂട്ടം ആടിനെ കടിച്ചുകൊന്നു. വാളുമുക്കിലെ വെള്ളമാക്കൽ തോമസിന്റെ ആടിനെയാണ് ചെന്നായ്ക്കൾ കടിച്ചുകൊന്നത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. മുമ്പും അടക്കാത്തോട് മേഖലയിൽ ചെന്നായ്ക്കൾ വളർത്ത് മൃഗങ്ങൾക്ക് ഭീഷണിയായിരുന്നു. ആടിനെ കടിച്ചുകൊന്ന ചെന്നായ്ക്കൾ ചീങ്കണ്ണിപ്പുഴയിലേക്ക് കടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.