ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ

കേളകം: കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ല സമ്മേളനത്തിനോടനുബന്ധിച്ച് പേരാവൂർ സബ് ഡിവിഷൻ മേഖലയിൽ ഊരിനൊരു കാവൽ എന്ന പേരിൽ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി കൺവീനർ ടി.കെ. ബാഹുലേയൻ അധ്യക്ഷത വഹിച്ചു. പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ മുഖ്യാതിഥിയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.