തിരുനാൾ തുടങ്ങി

ശ്രീകണ്ഠപുരം: കരയത്തുംചാൽ സൻെറ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് ഫാ. ജോസഫ് ഓരേത്തേൽ കൊടിയേറ്റി. തിരുനാൾ മേയ് ഒന്നിന് സമാപിക്കും. 29ന് വൈകീട്ട് 4.45ന് തിരുസ്വരൂപ പ്രതിഷ്ഠ നടക്കും. അഞ്ചിന് ആഘോഷമായ വി.കുർബാന, നൊവേന, വചനസന്ദേശം എന്നിവക്ക് ഫാ. എബിൻ വഴക്കുഴ കാർമികത്വം വഹിക്കും. 30ന് നടക്കുന്ന തിരുകർമങ്ങൾക്ക് ഫാ. ജോർജ് ചാലിൽ നേതൃത്വം നൽകും. ഫാ. ജിസ് കളപ്പുരക്കൽ തിരുനാൾ സന്ദേശം നൽകും. photo കരയത്തുംചാൽ സൻെറ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് ഫാ. ജോസഫ് ഓരേത്തേൽ കൊടിയേറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.