പ്രവർത്തക കൺവെൻഷൻ

പയ്യന്നൂർ: നാഷനൽ ഖാദി ലേബർ യൂനിയൻ (ഐ.എൻ.ടി.യു.സി) കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ചന്തുക്കുട്ടി കരിച്ചേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എം.കെ. രാജൻ, പി. ജനാർദനൻ, കെ.എം. ശ്രീധരൻ, അഡ്വ. ഡി.കെ. ഗോപിനാഥ്, എൻ. ഗംഗാധരൻ, വി.കെ. ഉഷ, ഇ.എൻ. പത്മാവതി, അപ്യാൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പി-വൈ.ആർ.ഖാദി പയ്യന്നൂരിൽ ഖാദി ലേബർ യൂനിയൻ കൺവെൻഷൻ കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.