കല്ലായിത്തോട് ശുചീകരിച്ചു

പയ്യന്നൂർ: 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി നടക്കുന്ന ജലാശയ ശുചീകരണത്തിന്റെ രാമന്തളി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല നിര്‍വഹിച്ചു. രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് തല ഉദ്ഘാടന ഭാഗമായി 15ാം വാര്‍ഡിലെ . ഭരണസമിതി അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മസേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കാളികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.