കണ്ണൂർ: കൂത്തുപറമ്പ് എം.എൽ.എയുടെ 2021-22 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍നിന്ന് 14.91 ലക്ഷം രൂപ വിനിയോഗിച്ച് പാനൂര്‍ നഗരസഭയിലെ പാനൂര്‍ ജങ്ഷനില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കല്‍ പ്രവൃത്തി നടപ്പാക്കുന്നതിന് ജില്ല കലക്ടര്‍ ഭരണാനുമതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.