പൂർവവിദ്യാർഥി സംഗമം ഇന്ന്

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1974 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികളുടെ സംഗമം ഞായറാഴ്ച സ്കൂളിൽ നടക്കും. ഞായറാഴ്ച രാവിലെ 10 മുതൽ സുഹൃദ് സംഗമം നടക്കും. ഉച്ച രണ്ടിന് മലയാളം ഭാഷാ പാഠശാല ഡയറക്ടർ ടി.പി. ഭാസ്കര പൊതുവാൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ ടി.വി.ഒ. കുഞ്ഞികൃഷ്ണൻ, രാമചന്ദ്രൻ നിടിയേങ്ങ, ടി.പി. നാരായണൻ, ജോയി കെ. ജോസഫ്, കുഞ്ഞിനാരായണൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.