വോളിബാൾ ടൂർണമെൻറ്

വോളിബാൾ ടൂർണമൻെറ് പയ്യന്നൂർ: കണ്ടോത്ത് വീവൺ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ 25ാം വാർഷിക പരിപാടിയുടെ ഗെയിംസ് ഫെസ്റ്റിവെൽ 2022ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കണ്ണൂര്‍- കാസര്‍കോട് ജില്ലതല വോളിബാൾ ടൂർണമൻെറ് മേയ് 12 മുതൽ 15 വരെ വീവൺ ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കും. വിജയികളായ ടീമുകൾക്ക് 15000, 10000, 5000, രൂപ കാഷ് പ്രൈസും മറ്റ് നിരവധി സമ്മാനങ്ങളും നൽകും. പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ ഏപ്രിൽ 30നുള്ളിൽ ബന്ധപ്പെടുക. ഫോൺ: 8281810609

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.