ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ

കണ്ണൂര്‍: 'വിശുദ്ധ ഖുര്‍ആന്‍ മാനവര്‍ക്ക് മാർഗദീപം' എന്ന പ്രമേയത്തില്‍ എം.എസ്.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സെന്ററുകളില്‍ നടത്തി. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളായി നടത്തിയ പരീക്ഷയില്‍ നിരവധി പേര്‍ പങ്കെടുത്തു. ജില്ല കണ്‍വീനര്‍ ആദില്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.