ഇഫ്താർ മീറ്റ്

പെരിങ്ങത്തൂർ: കരിയാട്ടെ കാരുണ്യ സെന്ററിന്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റും സ്നേഹസംഗമവും സംഘടിപ്പിച്ചു. കാരുണ്യ വർക്കിങ് കമ്മിറ്റി പ്രസിഡന്‍റ് ടി.കെ. ബഷീർ അധ്യക്ഷത വഹിച്ചു. ഡൽഹി ക്വിൽ ഫൗണ്ടേഷൻ ഡയറക്ടർ കെ.കെ. സുഹൈൽ ഇഫ്താർ സന്ദേശം നൽകി. പാനൂർ നഗരസഭ കൗൺസിലർ എൻ.എ. കരീം, കെ.കെ. അബ്ദുല്ല, പി.കെ. രാജൻ, പി.കെ. പത്മനാഭൻ, കെ. ഹരിദാസ്, ടി.എച്ച്. നാരായണൻ, ടി.കെ. ഹമീദ്, പി.കെ. ഗോപാലകൃഷ്ണൻ, ശങ്കരൻ എന്നിവർ സംസാരിച്ചു. റഹ മെഹർ പ്രാർഥന നടത്തി. -------------- (foto - PGR -ifthar - കരിയാട് കാരുണ്യ സെന്ററിന്റെ ഇഫ്താർ മീറ്റിൽ കെ.കെ. സുഹൈൽ ഇഫ്താർ സന്ദേശം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.