വീട് കൈമാറി

തലശ്ശേരി: എരഞ്ഞോളി പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച . പനക്കാടൻ ഹൗസിൽ കെ. വേലായുധന് എ.എൻ. ഷംസീർ എം.എൽ.എ താക്കോൽ നൽകി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വിജു അധ്യക്ഷത വഹിച്ചു. വി.ഇ.ഒ ടി. ഷിബിൻ റിപ്പോർട്ട് അവതരിപ്പിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്സൻ കെ.ഡി. മഞ്ജുഷ, വി.എം. ഷീജ, പഞ്ചായത്തംഗം ഇ. ബാലകൃഷ്ണൻ, എം. ബാലൻ, കെ. ഷാജി എന്നിവർ സംസാരിച്ചു. ------------- പടം.... എരഞ്ഞോളി പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച വീടിന്റെ താക്കോൽ എ.എൻ. ഷംസീർ എം.എൽ.എ കെ. വേലായുധന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.